പാരിപ്പള്ളി: എഴിപ്പുറം വേങ്കോട് കുളഞ്ഞിലിൽ വീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: ഷാജി, അജിത, അനിത, ബിജു. മരുമക്കൾ: സരിത, അജയകുമാർ, ഹാരിസ്,സവിത. സഞ്ചയനം 19ന് രാവിലെ 8ന്.