janardhanakurup
ജനാർദ്ദനകുറുപ്പ്

പരവൂർ: കൂനയിൽ കൊച്ചാലുംമൂടിന് സമീപം സരസ്വതി വിലാസത്തിൽ (മങ്ങാട്) ജനാർദ്ദനകുറുപ്പ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഷീല, ഷൈല, ഷാജികുമാർ, ഷീജ. മരുമക്കൾ: രവീന്ദ്രൻനായർ, സുന്ദരേശൻപിള്ള, അംബിക, മന്മഥൻപിള്ള.