yahi
യഹിയ

വടക്കേവിള: പായിക്കുളം തൊടിയിൽ പടിഞ്ഞാറ്റതിൽ മലയാളം നഗർ 4ൽ പരേതനായ അബ്ദുൽ സലാം മൗലവിയുടെ മകൻ യഹിയ (54) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഹുമത്ത്. മക്കൾ: സുഹൈൽ, അഫ്സൽ, സുജയ്. മരുമക്കൾ: സൈറ, സജിന, നാദിയ.