yu
യൂസുഫ് കുഞ്ഞ്

കരുനാഗപ്പള്ളി: പട. വടക്ക് വടക്കേ പാലാഞ്ഞിയിൽ മൻസിലിൽ യൂസുഫ് കുഞ്ഞ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ആമിനാബീവി, നബീസത്ത്, റഹ്മത്ത്, മരുമക്കൾ: വാഴേത്ത് ഇസ്മെയിൽ താഹ, പരേതനായ റഹിംകുഞ്ഞ്.