മുഖത്തല: നടുവിലക്കര ചെറുകര ബെന്നിസൺ കോട്ടേജിൽ തങ്കച്ചന്റെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: നിഷാ തങ്കച്ചൻ (ഡൽഹി), ബെന്നിസൺ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: അജി തോമസ് (ഷാർപ്പ്, ഡെൽഹി) നാൻസി (കുവൈറ്റ്).