pra

കുണ്ടറ: ഇടവട്ടം നാട്ടുവാതുക്കൽ പ്രകാശ് ഭവനിൽ സുധാകരന്റെ ഭാര്യ പ്രഭാവതി (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: പ്രസാദ്, പ്രകാശ്. മരുമകൾ: ആരതി.