sara
സരസ്വതി

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം കരൂർതറയിൽ ശങ്കരന്റെ ഭാര്യ സരസ്വതി (54) നിര്യാതയായി. മക്കൾ: അനീഷ്, അരുൺശങ്കർ. മരുമകൾ: ഇന്ദു.