പന്മന: ആലപ്പുറത്ത് മുക്ക് കാരാളിൽ കിഴക്കതിൽ യൂനുസ്കുട്ടിയുടെയും പരേതയായ സെയ്ഫുന്നിസയുടെയും മകൻ നവാസ് (29) നിര്യാതനായി. സഹോദരങ്ങൾ: നിയാസ്, നൗഫൽ, നിസില.