കരുനാഗപ്പള്ളി: കോഴിക്കോട് കെ.എസ് മൻസിൽ പരേതനായ കമാലുദ്ദീൻകുഞ്ഞിന്റെ ഭാര്യ സുലൈഹാബീവി (77) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, സക്കീനബീവി, ഷാജഹാൻ, മുജീബ്, ഷാഫി കമാൽ. മരുമക്കൾ: നദീന, കാമിൽ, സഫീന, സുമ്മയു, റജീന.