ശാസ്താംകോട്ട: അയ്യപ്പ മെഡിക്കൽ സ്റ്റോർ ഉടമ മനക്കര ശാസ്തമംഗലത്ത് പി.കെ. കേശവദാസൻപിള്ള(82) നിര്യാതനായി. ഭാര്യ: ബി. ആനന്ദഭായി. മക്കൾ: ജയശ്രീ, ഡോ. രാജശ്രീ (സിംഗപ്പൂർ), മണികണ്ഠൻ (മണികണ്ഠാ മെഡിക്കൽസ്). മരുമക്കൾ: ഡോ. എസ്.ജി. ബൈജു (മെഡിക്കൽ ഓഫിസർ, സി.എച്ച്.സി മൈനാഗപ്പള്ളി), എം.എസ്. ഗോപാലകൃഷ്ണൻ, എ. മിനി. സഞ്ചയനം 20ന് രാവിലെ എട്ടിന്.