കുണ്ടറ: കിഴക്കേ കല്ലട കൊടുവിള പള്ളിയാടിയിൽ ബേബി ജോൺ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എം.ജി എൽ. പി.എസ്, കൊടുവിള). മക്കൾ: സ്മിത സജിത്ത്, ക്രിസ്റ്റി.ബി.ജോൺ (ഗവ. എൽ.പി.എസ്, വെസ്റ്റ് കല്ലട). മരുമക്കൾ: സജിത്ത് ആന്റണി, ജെ. ലിജി.