മൺറോത്തുരുത്ത്: പേഴുംതുരുത്ത് പ്ളാവിളയിൽ (ബിജി സൗധം) എം. ശശിധരൻ (78, സി.പി.ഐ മൺറോത്തുരുത്ത് മുൻ എൽ.സി അംഗം) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ബിജി, അജിനി, അജിത്ത് ലാൽ. മരുമക്കൾ: അനിൽകുമാർ, ശ്രീരന്ത്, വീണ. സഞ്ചയനം 20ന് രാവിലെ 7ന്.