ചെറിയഴീക്കൽ: കുന്നുംപുറത്ത് പരേതനായ എസ്. ബാലകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (97) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, രാജൻ, ലളിത, പത്മിനി, പരേതയായ ഷെർളി. മരുമക്കൾ: ഗോപി, സ്വർണ്ണമ്മ, ഗോപി, രഘു. മരണാനന്തരകർമ്മങ്ങൾ 31ന് രാവിലെ 10ന്.