anandhavally-84

ഓയൂർ: മരുതമൺപള്ളി കുന്നുവിളപുത്തൻവീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ആനന്ദവല്ലി (84) നിര്യാതയായി. മക്കൾ: പുഷ്പമണി, ബോസ്. മരുമക്കൾ: പരേതനായ ഗോപിനാഥൻ, അംബിക. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 8ന്.