കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ 110 കരുംമ്പറ്റപ്പണതൊടിയിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഹാജറുമ്മ (78) നിര്യാതയായി. മക്കൾ: സബൂറ, താഹിറ, അസൂറ, സുലൈമാൻ. മരുമക്കൾ: നവാസ്, ബഷീർ, സൈനുല്ലാബ്ദീൻ, സുൽബത്ത്.