ചാത്തന്നൂർ: ചാത്തന്നൂർ മൈലക്കാട് പവിത്രത്തിൽ (ചെറ്റാടിയിൽ വീട്) ചെല്ലപ്പൻപിള്ളയുടെയും സരസമ്മഅമ്മയുടെയും മകൻ പ്രവീൺകുമാർ (44) നിര്യാതനായി. ഭാര്യ: മായ. മക്കൾ: പവിത്ര, മാളൂട്ടി.