ഊന്നിൻമൂട്: കരിമ്പലൂർ മൂലക്കട സുരേഷ് മന്ദിരത്തിൽ ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: സുരേഷ്, സുനിത, ബീന. മരുമക്കൾ: സച്ചിദാനന്ദൻ, രതീഷ്, ശ്രീജ.