നെടുവത്തൂർ: കൃഷ്ണഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രമണി, ലളിത, ചന്ദ്രശേഖരബാബു, വിജയകുമാർ, പരേതനായ ജയകുമാർ, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ (കണ്ണൻ). മരുമക്കൾ: രാമചന്ദ്രൻപിള്ള, ശ്രീധരൻപിള്ള, പരേതയായ സരസമ്മ, സരള, പരേതയായ വസന്ത, ജയ, കവിത.