കാഞ്ഞിരകോട്: പള്ളിക്കടവ് രാജീവ്ഭവനിൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (78, മണി ടീച്ചർ) നിര്യാതയായി. സംസ്കാരം ഇന്ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജീവ് (റെയിൽവേ), ബിജു (റവന്യൂ, ഇടുക്കി). മരുമക്കൾ: മേരീദീപം, അനീഷ.