കുണ്ടറ: നെടുമ്പായിക്കുളം മുക്കൂട് ഷാജി ഭവനിൽ ജി. വർഗ്ഗീസിന്റെ (വിമുക്ത ഭടൻ) ഭാര്യ സ്റ്റെല്ല (69) നിര്യാതയായി. മക്കൾ: ബൈജു വർഗ്ഗീസ് (റേഡിയോ ഗ്രാഫർ, അസ്സീസ്സിയ മെഡിക്കൽ കോളേജ്), ബിജു വർഗ്ഗീസ് (വിമുക്തഭടൻ). മരുമക്കൾ: സ്മിത, ജൂഡിത്.