ajith-raveendran

പൂതക്കുളം: പൂതക്കുളം രാസിൽ (പറങ്കിമാംവിള) രവീന്ദ്രൻപിള്ളയുടെയും ശോഭനകുമാരിയുടേയും മകൻ അജയ് രവീന്ദ്രൻ (37) നിര്യാതനായി. ഭാര്യ: അഖില. മകൾ: അദ്ധ്യാത്മിക. സഞ്ചയനം 21ന് രാവിലെ 7.30ന്.