കരുനാഗപ്പള്ളി: പട. തെക്ക് വലിയത്ത് വീട്ടിൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (89) നിര്യാതയായി. മക്കൾ: രതി, ഗീത, ശോഭ, ഗാഥ, കൃഷ്ണൻ. മരുമക്കൾ: ആർ. പങ്കജാക്ഷൻ നായർ, കെ. തങ്കകുട്ടൻ നായർ, സി. പ്രസന്നകുമാർ, കെ.ജി. വിക്രമൻപിള്ള, ബി. ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.