jo

ഇടമുളയ്ക്കൽ: ചെമ്പകരാമനല്ലൂർ ഇലഞ്ഞിമണ്ണിൽ കെ.എസ്. ജോൺ (രാജൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: പരേതരായ റോയി ജോൺ, റെഞ്ചി ജോൺ.