ചവറ: കെ.എം.എം.എൽ എം.എസ് യൂണിറ്റിലെ ജീവനക്കാരൻ ചെറുശ്ശേരിഭാഗം ടൈറ്റസ് മന്ദിരത്തിൽ ടൈറ്റസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിൽവി. മക്കൾ: ബോറിസ്, ബിനീത.