sar

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട. തെ​ക്ക് വ​ലി​യ​ത്ത് വീ​ട്ടിൽ പ​രേ​ത​നാ​യ ഭാ​സ്​ക്ക​രൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി​അ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ഇ​ട​ക്കു​ള​ങ്ങ​ര ആ​ന​ന്ദ​ഭ​വ​ന​ത്തിൽ. മ​ക്കൾ: ര​തി, ഗീ​ത, ശോ​ഭ, ഗാ​ഥ, കൃ​ഷ്​ണൻ. മ​രു​മ​ക്കൾ: ആർ. പ​ങ്ക​ജാ​ക്ഷൻ നാ​യർ, കെ. ത​ങ്ക​കു​ട്ടൻ നാ​യർ, സി. പ്ര​സ​ന്ന​കു​മാർ, കെ.ജി. വി​ക്ര​മൻ​പി​ള്ള, ബി. ശ്രീ​ല​ത. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച രാ​വി​ലെ 8 മ​ണി​ക്ക്.