കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ലക്ഷം വീടിന് സമീപം ശ്രീരാമപുരം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞുപെണ്ണ് (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ, വത്സല, അംബിക രാധാകൃഷ്ണൻ, സത്യൻ, ചിത്തൻ, അശ്വതി ബിജു, മണി, ഓമനക്കുട്ടൻ. മരുമക്കൾ: തങ്കമ്മ സുരേന്ദ്രൻ, രാധാകൃഷ്ണൻ, അംബിക സത്യൻ, ഷൈലജ ചിത്തൻ, ബിജു, പരേതനായ ബാബു.