അശ്വതി: ധനഗുണം, വിദേശയാത്ര
ഭരണി: വിവാഹാലോചന, ധനഗുണം
കാർത്തിക: കണ്ണിന് ദുരിതം, കാര്യതടസം
രോഹിണി: സുഹൃത്തിന്റെ വിവാഹം, കീർത്തി
മകയിരം: ജലയാത്ര, ഉടമ്പടി
തിരുവാതിര: ഭൂമി ഗുണം, ആരോഗ്യഹാനി
പുണർതം: വൈദ്യപരിശോധന, ധനനഷ്ടം
പൂയം: ബാങ്ക് ലോൺ, ശരീരക്ഷതം
ആയില്യം: വായ്പാഗുണം, ശുഭദിനം
മകം: ജനപ്രിയത, ധനഗുണം
പൂരം: സഹോദരിയുടെ വിവാഹം, ധനനേട്ടം
ഉത്രം: ഭൂമിഗുണം, കീർത്തി
അത്തം: ശത്രുഭീതി, ധനനഷ്ടം
ചിത്തിര: വാഹനഗുണം, ഐശ്വര്യം
ചോതി: തൊഴിൽ നേട്ടം, സജ്ജനപ്രീതി
വിശാഖം: സൽകാരം, ഗൃഹഗുണം
അനിഴം: ഗൃഹഭാരം, ധനക്ളേശം
തൃക്കേട്ട: വ്യവഹാരം, വാഹനാപകടം
മൂലം: കലഹം, വിരോധം
പൂരാടം: ജനപ്രശംസ, അംഗീകാരം
ഉത്രാടം: ആശുപത്രി വാസം, യാത്രാക്ളേശം
തിരുവോണം: മാതൃക്ളേശം, കാര്യതടസം
അവിട്ടം: ധനലാഭം, കീർത്തി
ചതയം: യാത്രാഗുണം, ഭാഗ്യം
പൂരൂരുട്ടാതി: ഐശ്വര്യം, കുടുംബസുഖം
ഉത്രട്ടാതി: കലഹം, മാനഹാനി
രേവതി: തൊഴിൽ അഭിവൃദ്ധി, അംഗീകാരം.