കൊട്ടാരക്കര: ബാലികയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ ഉമ്മന്നൂർ ചെറുവല്ലൂർ അഭിലാഷ് ഭവനം വീട്ടിൽ ജോബി എന്ന് വിളിക്കുന്ന അഭിലാഷിനെ (34) പൂയപ്പള്ളി പൊലീസ് പിടികൂടി. പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്. ഐ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.