sugunan-n-68

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട ശ്രീ​ന​ഗർ 35 ഗു​രു​ദേ​വിൽ എൻ. സു​ഗു​ണൻ (68) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ശോ​ഭ. മ​ക്കൾ: വി​ഷ്​ണു, നീ​തു. മ​രു​മ​ക്കൾ: ദി​വ്യ​മോ​ഹൻ, ബി​പിൻ പ​വി​ത്രൻ. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 7ന്.