കൊല്ലം: കടപ്പാക്കട ശ്രീനഗർ 35 ഗുരുദേവിൽ എൻ. സുഗുണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: വിഷ്ണു, നീതു. മരുമക്കൾ: ദിവ്യമോഹൻ, ബിപിൻ പവിത്രൻ. സഞ്ചയനം 23ന് രാവിലെ 7ന്.