അഞ്ചൽ: ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ അജയ മന്ദിരത്തിൽ പരേതനായ കൃഷ്ണന്റെ (മലയിൽ) ഭാര്യ ദേവകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാസിംഗ്, വത്സല, അജയകുമാർ. മരുമക്കൾ: താരാ സിംഗ്, ഗീതാകുമാരി.