നെടുവത്തൂർ: ചാലൂക്കോണം പാലനിരപ്പിൽ വീട്ടിൽ സി. ശങ്കരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടി. മക്കൾ: ശശിധരൻ, പരേതയായ സുശീല, ശ്യാമള, രമ, രവി, സുമ. മരുമക്കൾ: ശശികല, കൃഷ്ണൻ, സുകുമാരൻ, സുശീല, വിജയൻ. മരണാനന്തര ചടങ്ങുകൾ ഫെബ്രുവരി 2ന് രാവിലെ 8ന്.