കരുനാഗപ്പള്ളി: ആലുംകടവ് കാവിൽ അബ്ദുൽ റഹ്മാൻകുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (85) നിര്യാതയായി. മക്കൾ: ജമീല, സൂറ, റഹിയാനത്ത്, ഷംസുദ്ദീൻ, സലാഹുദ്ദീൻ. മരുമക്കൾ: അബ്ദുൽ കരീം, ഷംസ, സിദ്ധീഖ്, റെജീന, സജീന.