പരവൂർ: കൂനയിൽ നാഗരുവിള വീട്ടിൽ (വിഷവൈദ്യശാലക്ക് സമീപം) വിദ്യാധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുരേഷ് (എസ്.എൻ.വി.ആർ.സി ബാങ്ക്, പരവൂർ), സുനിൽ ( ബി.എസ്.എൻ.എൽ, കൊല്ലം), സുഭാഷ് (ബിസിനസ്), സുമം. മരുമക്കൾ: അഞ്ജന, കൃഷ്ണവേണി, പ്രമീള, ഓമനക്കുട്ടൻ.