കൊല്ലം: കടപ്പാക്കട നവജ്യോതി നഗർ 25 കിഴക്കേവീട്ടിൽ ജി. ബ്രഹ്മവ്രതൻ (72) നിര്യാതനായി. ഭാര്യ: ബി. രാധാമണി. മക്കൾ: ഷീജ, ഷിബു, ഷീമ. മരുമക്കൾ: ജി.എസ്. സാബുരാജ്, പി. പ്രിജി, വി. വിനോദ്. മരണാനന്തര ചടങ്ങുകൾ 22ന് രാവില 7ന്.