തൃക്കടവൂർ: കുരീപ്പുഴ വാഴപ്പള്ളി കായൽ വാരം മിനി നിവാസിൽ പരേതനായ ബർണാഡിന്റെയും ഫിലോമിനയുടെയും മകൻ സുനി ബർണാഡ് (46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മാതാവ്: ബർണാഡ്. സഹോദരങ്ങൾ: മിനി, ടെനി ബർണാഡ് (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ), അനി ബർണാഡ്.