പുത്തൂർ: തേവലപ്പുറം കുഴയ്ക്കാട് വടകോട്ട് വീട്ടിൽ രമണൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മനില, മക്കൾ: അക്ഷര, അസുലഭ്.