antony-peter-85

തൃക്കടവൂർ: കുരീപ്പുഴ സ്നേഹതീരം -144 ചിറ്റപ്പനഴികത്തുവിളയിൽ ആന്റണി പീറ്റർ (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അൽഫോൺസ. മക്കൾ: ജോയി, ഫാ. ക്രിസ്റ്റി, പ്രിൻസ്. മരുമക്കൾ: ജലജ, ഡെൻസി (കുക്കു).