കരുനാഗപ്പള്ളി: കല്ലേലിഭാഗം വടക്കേകരോട്ട് വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജിത്കുമാർ (എൻ.എസ് സ്റ്റോഴ്സ്, വെളുത്തമണൽ), രാഗി. മരുമക്കൾ: രമ്യ, കെ.ജി. ശിവപ്രസാദ് (എസ്.എൻ.യു.പി.എസ്, തുറയിൽകുന്ന്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.