ചവറ: കോട്ടയ്ക്കകം പ്ലാക്കോട്ട് തുണ്ടിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (62) നിര്യാതനായി. ഭാര്യ: സതിഅമ്മ. മകൻ: ഗണേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.