വാക്കനാട്: ഇലയം കൊടിവിളവീട്ടിൽ കെ. സുരേന്ദ്രൻകുട്ടി (81, റിട്ട. സീനിയർ സൂപ്രണ്ട് എസ്.ബി സി.ഐ.ഡി എച്ച്.ക്യൂ തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഹോദരങ്ങൾ: കെ.എൻ. തങ്കപ്പൻ (റിട്ട. അദ്ധ്യാപകൻ), കെ. ആനന്ദബായി (റിട്ട. അദ്ധ്യാപക), പരേതനായ എൻ. വിദ്യാധരൻ, പരേതനായ എൻ. സോമരാജൻ
( റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കെ.പി.എസ്.സി).