കരുനാഗപ്പള്ളി: പട. തെക്ക് തോണ്ടത്തറ പടീറ്റത്തിൽ പരേതനായ പരമുവിന്റെ ഭാര്യ പത്മാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, ശാന്തമ്മ, ശശിധരൻ, പരേതയായ ലീല, പൊന്നമ്മ, പരേതനായ രാജേന്ദ്രൻ, ബാലചന്ദ്രൻ, രാജൻ. മരുമക്കൾ: പരേതനായ കൃഷ്ണൻ, ആനന്ദൻ, മോളി, പരേതനായ മോഹനൻ, മോഹനൻ, സരള, കൃഷ്ണമ്മ, സുജാത. സഞ്ചയനം 23 ന് രാവിലെ 9.30 ന്.