നെടുങ്ങോലം: പരവൂർ കുറുമണ്ടൽ ബി വടക്കുംഭാഗത്ത് വിള ശ്രീരാമവിലാസത്തിൽ സുകുമാരപിള്ള (70) നിര്യാതനായി. ഭാര്യ: സുശീലഅമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.