കല്ലുവാതുക്കൽ: ഇളംകുളം ചിറയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെയും ദേവകിഅമ്മയുടെയും മകൻ രാധാകൃഷ്ണൻഉണ്ണിത്താൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മണിഅമ്മ. മക്കൾ: അരുൺകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമകൾ: സ്മൃതി.