rajalekshmi-69

എഴുകോൺ: കരീപ്ര ഇടയ്ക്കിടം രഞ്ജിനിയിൽ ആർ. വരദരാജന്റെ (റിട്ട. അസി. അഡ്മിനിസ്ട്രേറ്റർ, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ആർ. രാജലക്ഷ്മി (69, റിട്ട. എച്ച്.എം ജി.എച്ച്.എസ് ശാസ്താംകോട്ട) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സ്മിത മഹേഷ് (എച്ച്.എം, സെന്റ് തോമസ് ഹൈസ്‌കൂൾ, പുന്നക്കോട് ), സിമി (അസി. പ്രൊഫസർ ഗവ. കോളേജ്, പാലക്കാട്). മരുമകൻ: മഹേഷ് വിശ്വംഭരൻ (റീജിയണൽ മാനേജർ, പെപ്സികോ). സഞ്ചയനം 26ന് രാവിലെ 7ന്.