കിഴക്കേകല്ലട: രണ്ട്റോഡ് അഖിൽഭവനിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ നീലമ്മ (82) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, സുഭദ്ര. മരുമക്കൾ: സുമ, മധു. സഞ്ചയനം 23ന് രാവിലെ 8ന്.