തൊടിയൂർ: കല്ലേലിഭാഗം തെക്ക് കുറ്റിയിൽ കിഴക്കതിൽ മോഹനൻ (51) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അരുൺ മോഹൻ, അനുമോഹൻ. മരുമകൾ: ഹിമ. സഞ്ചയനം 23ന് രാവിലെ 8ന്.