chandrika-65
ച​ന്ദ്രി​ക

കൊ​ല്ലം: ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗർ 441 കാ​വും​ഭാ​ഗം പ​രേ​ത​നാ​യ വ​ലി​യ​ഴി​ക​ത്ത് സു​കു​മാ​ര​ന്റെ ഭാ​ര്യ ച​ന്ദ്രി​ക (65) നി​ര്യാ​ത​യാ​യി. മ​ക്കൾ: ത​നൂ​ജ, ബി​നൂ​ജ. മ​രു​മ​ക്കൾ: ഷെ​മിൻ (ബോ​ബൻ), പ​രേ​ത​നാ​യ മി​ലൻ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ 23ന് രാ​വി​ലെ 7ന്.