കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 441 കാവുംഭാഗം പരേതനായ വലിയഴികത്ത് സുകുമാരന്റെ ഭാര്യ ചന്ദ്രിക (65) നിര്യാതയായി. മക്കൾ: തനൂജ, ബിനൂജ. മരുമക്കൾ: ഷെമിൻ (ബോബൻ), പരേതനായ മിലൻ. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ 7ന്.