തൊടിയൂർ: കല്ലേലിഭാഗം ശ്രീജിത്ത് മന്ദിരത്തിൽ (ഊപ്പൻ വിളയിൽ) ശോഭന (58) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകല. മരുമക്കൾ: സേതു, പുഷ്പാംഗദൻ. സഞ്ചയനം 23ന് രാവിലെ 8ന്.